സംസ്കാരം നാളെ ( 04-02-2019- തിങ്കൾ) രാവിലെ 09:00 മണിക്ക് തോട്ടുമുക്കം സെൻറ് തോമസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പരേതയായ തങ്കമ്മ പാലക്കത്തടത്തിൽ കുടുംബാംഗം. മക്കൾ: ഷേർളി വർഗീസ് (ലണ്ടൻ), ജെസ്സി ജോർജ് (അദ്ധ്യാപിക സെൻറ് തോമസ് ഹൈസ്കൂൾ - തോട്ടുമുക്കം), റെജി ജോൺസൺ (ബഹറിൻ), സജീവ് തോമസ്. മരുമക്കൾ: വർഗീസ് മാത്യു (ലണ്ടൻ), ജോർജ് നാഗപറമ്പിൽ (അദ്ധ്യാപകൻ ഗവ: എച്ച് എസ് മേപ്പാടി), ജോൺസൺ പടപ്പനാനിയിൽ (ബഹറിൻ), ഷേർളി സജീവ് പുളിവേലിൽ ( പുല്ലൂരാംപാറ).