Peruvayal News

Peruvayal News

കൊടുവള്ളി:ഇളവഞ്ചാലിൽ (പാലാഴി) അബ്ദുറഹിമാൻകുട്ടി ഹാജി (85) മരണപ്പെട്ടിരിക്കുന്നു.

കൊടുവള്ളി:ഇളവഞ്ചാലിൽ (പാലാഴി) അബ്ദുറഹിമാൻകുട്ടി ഹാജി (85) മരണപ്പെട്ടിരിക്കുന്നു. 

(മാർക്കറ്റ് പള്ളിയുടെ അടുത്ത് കച്ചവടം ചെയ്യുന്ന കാദർകുട്ടിയുടെ പിതാവ്), മയ്യിത്ത് നിസ്ക്കാരം 12.30ന് മാർക്കറ്റ് പള്ളിയിലും.1.15 നു പറമ്പത്ത് കാവ്ജുമുഅ മസ്ജിദിലും

Don't Miss
© all rights reserved and made with by pkv24live