സംസ്കാരം ഇന്ന് (06-02-2019- ബുധൻ ) വൈകുന്നേരം 03:30-ന് കോടഞ്ചേരി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പരേതയായ മറിയം. മക്കൾ: തെയ്യാമ്മ, ചിന്നമ്മ, ജോസഫ്, തോമസ്, ലീലാമ്മ, എമിലി. മരുമക്കൾ: ജോസഫ് ചാമക്കാല, ജോസഫ് കുമ്മിണിയിൽ, ജോയി ചുണ്ടമലയിൽ, ലീലാമ്മ വട്ടുകുളം, ലൂസി കുന്നേൽ, ജോണി പനച്ചിയിൽ, ജോഷി തേക്കുംകാട്ടിൽ, റോയി പുളിയിലക്കാട്ടിൽ.