Peruvayal News

Peruvayal News

സബ്സിഡി നിരക്കിൽ കാലിത്തീറ്റ നൽകുന്ന പദ്ധതി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീ: കെ.അഹമ്മദ്‌ സഗീർ ഉത്ഘാദനം ചെയ്തു.

സബ്സിഡി നിരക്കിൽ കാലിത്തീറ്റ നൽകുന്ന പദ്ധതി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീ: കെ.അഹമ്മദ്‌ സഗീർ ഉത്ഘാദനം ചെയ്തു.


മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗോവർദ്ധിനി  പദ്ധതി പ്രകാരം മുതുവല്ലൂർ ഗ്രാമപഞ്ചായത്തിലെ കന്നുകുട്ടികൾക്കു സബ്സിഡി നിരക്കിൽ കാലിത്തീറ്റ നൽകുന്ന പദ്ധതി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീ: കെ.അഹമ്മദ്‌ സഗീർ ഉത്ഘാദനം ചെയ്തു. വൈസ്‌പ്രസിഡണ്ട്‌ റഹ്മ മുജീബ്‌ അധ്യക്ഷം വഹിച്ചു സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർമ്മാന്മാരായ ശ്രീ. കെ എൻ ബഷീർ, ശ്രീ.  പി.കെ  ബാബുരാജ്‌  എന്നിവർ പ്രസംഗിച്ചു. വെറ്ററിനറി സർജ്ജൻ ഡോ: കെ. അനിജ്‌ പദ്ധതി വിശദീകരിച്ചു. ഡോ: കെ എസ്‌ കണ്ണൻ നന്ദി പ്രകാശിപ്പിച്ചു.

Don't Miss
© all rights reserved and made with by pkv24live