ലക്ഷ്യവും പ്രതിച്ഛായയും..
ജീവിതത്തില്‍ ശാരീരികമായും മാനസികമായും ആത്മീയമായും നിങ്ങള്‍ എന്തായിത്തീരുവാന്‍ ആഗ്രഹിക്കുന്നുവോ ആ പ്രതിഛായ കൈക്കൊള്ളുക...
ആ ചിത്രം നിങ്ങളുടെ അബോധമനസ്സിലേക്ക് ആഴ്‍ന്നിറങ്ങും വരെ അതിനെ നിങ്ങളുടെ ബോധമനസ്സില്‍ ദൃഡമായി പിടിക്കുക...
എങ്കില്‍ നിങ്ങളുടെ മനസ്സ് അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും നിങ്ങള്‍ക്കത് ലഭ്യമാകുകയും ചെയ്യുന്നു...