സൗജന്യ തൊഴിൽ പരിശീലനവും ജോലിയും
ദേശീയ ഗ്രാമീണ വികസന മന്ത്രാലയവും നൈപുണ്യവികസന മന്ത്രാലയവും ചേർന്നു കൊയിലാണ്ടിയിൽ നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലന പരിപാടിയിലേക്ക് ന്യുനപക്ഷ, എസ് സി, എസ്ടി വിഭാഗത്തിലെ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം
3 മാസമാണ് പരിശീലനം
പ്രവേശനം നേടുന്നവർക്ക് 9000 രൂപ സ്റ്റൈൻഡ് ലഭിക്കും.ജോലി ഉറപ്പ്
പ്രായപരിധി: 18-37
യോഗ്യത: SSLC & Above
ഫോൺ: 8086619477
വിവരങ്ങൾ കൈമാറിയത്:
സക്കീർ ഹുസൈൻ: കുറ്റിച്ചിറ:
METS
powered By: തെക്കേപ്പുറം ശബ്ദം