കലുങ്ക് പുനർനിർമാണം: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
നരിക്കുനി: നരിക്കുനി ടൗണിൽ കുമാരസ്വാമി റോഡ് ജങ്‌ഷനിൽ കലുങ്ക് പുനർനിർമാണം ഫെബ്രുവരി നാലിന് ആരംഭിക്കും. പ്രവൃത്തി തീരുന്നതുവരെ ഇതുവഴി ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.