സുൽഫാ" ലീഡേഴ്സ് മീറ്റ്
ത്വലബ വിങ് കോഴിക്കോട് ജില്ലാ "സുൽഫാ " ലീഡേഴ്സ് മീറ്റ് ഫെബ്രുവരി 7,8 തിയ്യതിയിൽ കുട്ടമ്പൂർ ദാറുൽ ഹിദായയിൽ നടക്കുന്നു. ജില്ലയിലെ ദർസ്, അറബികോളേജുകളിലെ രണ്ട് വീതം വിദ്യാർത്ഥികളാണ് ലീഡേഴ്സ് മീറ്റിൽ പങ്കെടുക്കേണ്ടത്. ശംസുല്ഉലമ സ്കോളർഷിപ്പ് രണ്ടാംഘട്ട വിതരണവും ക്യാമ്പിൽ നടക്കും .
സയ്യിദ് സബിഖലി ശിഹാബ് തങ്ങൾ
സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി
ഒ പി എം അഷ്‌റഫ്
എം ടി അബൂബക്കർ ദാരിമി
ഫൈസൽ ഫൈസി മടവൂർ
ആസിഫ് വാഫി റിപ്പൺ എന്നിവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
📞 8593093933,
9562017883
SKSSF ത്വലബാ വിംഗ് കോഴിക്കോട് ജില്ലാ സമിതി