സത്യസന്ധമായ വാർത്തകൾ.........വിരൽതുമ്പിൽ
ഹയർ സെക്കൻഡറി രണ്ടാം വർഷ മോഡൽ പരീക്ഷ യിൽ മാറ്റം
ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികളുടെ 07-02-2019 വ്യാഴാഴ്ച്ച നടക്കേണ്ട മോഡൽ പരീക്ഷ 12-02-2019 ചൊവ്വാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നു. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.