കുറ്റിക്കാട്ടൂർ: പെയിന്റിങ്ങ് തൊഴിലാളി ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു.
കുറ്റിക്കാട്ടൂർ ആനക്കുഴിക്കര കുന്നുമ്മൽ ചാത്തൻകുട്ടി യുടെ മകൻ കെ.ഷൈജു (33 ) ആണ് മരിച്ചത് - ഇന്നലെ രാവിലെ 11ന് മാങ്കാവിൽ വെച്ചാണ് അപകടം -
അമ്മ: കണ്ടത്തി
സഹോദരങ്ങൾ: സുമതി, ബൈജു