HOPEന് അംഗീകാരം..
രക്തദാന മേഖലയിലെ മികച്ച പ്രവർത്തനത്തിന് Junior Chamber India( JCI) താമരശ്ശേരിയുടെ അവാർഡ്
HOPE BLOOD DONORS' GROUP ന് ലഭിച്ചു..
താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ JCI യും കോഴിക്കോട് മെഡിക്കൽ കോളേജും സംഘടിപ്പിച്ച രക്തദാന ക്യാമ്പിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽവെച്ച് സിനിമാതാരം അഞ്ജലി അമീറിൽ('പേരമ്പ്' ഫെയിം) നിന്ന് അഡ്‌മിൻ നാസർ മാഷ് ആയഞ്ചേരി അവാർഡ് ഏറ്റുവാങ്ങി..
CRC ഡയറക്ടർ ഡോ. റോഷൻ ബിജ്‌ലി സമീപം..