REC യിൽ വാഹനാപകടം രണ്ട് മരണം
മുക്കം കെട്ടാങ്ങല്‍
REC യില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച്
ചേന്നമംഗലൂര്‍ സ്വദേശികളായ ഇസ്മായില്‍, താജുദ്ദീൻ എന്നിവർ മരണപ്പെട്ടു.
മുക്കം NITക്കടുത്ത് ബസ്സും ( സൗപർണിക ) സ്കൂട്ടറും തമ്മിലുണ്ടായ അപകത്തിൽ ചേന്ദമംഗല്ലൂർ KC ഫൗണ്ടേഷൻ സ്റ്റാഫ് VK ഇസ്മായിൽ (S / o , വട്ടക്കണ്ടത്തിൽ കാദർകുട്ടി, മിനി പഞ്ചാബ്)
പേരാമ്പ്ര സ്വദേശി താജുദ്ദീൻ എന്നിവർ മരണപ്പെട്ടു.