Peruvayal News

Peruvayal News

ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകൾ 2019 ഏപ്രിൽ 1 ന് ആരംഭിക്കും

ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി  പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകൾ 2019 ഏപ്രിൽ 1 ന് ആരംഭിക്കും

ഏപ്രിൽ 1  മുതൽ 12 വരെയും ഏപ്രിൽ 16 മുതൽ 20  വരെയുമുള്ള രണ്ട് ഘട്ടങ്ങളിലായി 14 ദിവസം ഉപയോഗിച്ചുകൊണ്ട് രണ്ടാം വർഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം പൂർത്തിയാക്കും. രണ്ടാം വർഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം പൂർത്തിയാകുന്ന ക്യാമ്പുകളിൽ ഒന്നാം വർഷ മൂല്യനിർണ്ണയം ആരംഭിക്കും.

Don't Miss
© all rights reserved and made with by pkv24live