Peruvayal News

Peruvayal News

രാമനാട്ടുകര: പാറോൽ അബ്ദുൽ അസീസ് മാസ്റ്റർ (58) നിര്യാതനായി.

രാമനാട്ടുകര: പാറോൽ അബ്ദുൽ അസീസ് മാസ്റ്റർ (58) നിര്യാതനായി.

 ഇംഗ്ലീഷ് ഗ്രാമർ പുസ്തകങ്ങളും ചെറുകഥകളും രചിച്ചിട്ടുണ്ട്. ഫാറൂഖ് കോളേജ്, ഇ.എം.ഇ.എ, പി.എസ്, എം.ഒ. എന്നീ കോളേജുകളിൽ ഗസ്റ്റ് അദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: സഫിയ മക്കൾ ആശാഹിന്ദ്, അഫ്റാസ്, ഹംദ മരുമകൻ നബീൽ നരിക്കുനി, സഹോദരങൾ അസ്സൻകോയ (റിട്ട. കെ.എസ്.ഇ.ബി) മുഹമ്മദ്, ഹുസ്സെൻ, കുഞ്ഞിബി, അയിശ, സാബിറ, മയ്യിത്ത് നിസ്കാരം ഇന്ന്  (വ്യാഴം) രാവിലെ 10ന് പൂവന്നൂർ ജുമാ മസ്ജിദ്

Don't Miss
© all rights reserved and made with by pkv24live