Peruvayal News

Peruvayal News

കുറ്റിക്കടവ് താമസിക്കും ചെലവൂർ പുതിയേടത്ത് ആലി (65 ) എന്നവർ മരണപ്പെട്ടു

കുറ്റിക്കടവ് താമസിക്കും ചെലവൂർ പുതിയേടത്ത്   ആലി (65 ) എന്നവർ മരണപ്പെട്ടു 

ഭാര്യമാർ ആമിന കുറ്റിക്കടവ് , സൈനബ ചിറ്റാരിപ്പിലാക്കൽ

മക്കൾ നസീറ ഫാത്വിമ , ഹൈറുന്നിസ

മരുമക്കൾ മുഹമ്മദ് ശമീർ കിണാശ്ശേരി, അബ്ദു റസാഖ് പെരിങ്ങളം.

നിസ്ക്കാരം ഇന്ന് 9 മണിക്ക് കുറ്റിക്കടവ് ജുമാ മസ്ജിദിൽ

Don't Miss
© all rights reserved and made with by pkv24live