കൊടുവള്ളി : മാനിപുരം പുറായിൽ അഹമ്മദ് കുട്ടി ഹാജി (67) (KSRTC റിട്ട്.) നിര്യാതനായി .
ഭാര്യ: ബീഫാത്തിമ .മക്കൾ : ഷാജില , ഷിബിലി , ഷിനു . മരുമക്കൾ : ഇഖ്ബാൽ , ഷംസുദ്ധീൻ .
സഹോദരങ്ങൾ : കുട്ട്യേമു , മുഹമ്മദ് , ചെറിയ , അസീസ് ലാവണ്യ , മജീദ് മജ്നാസ് .
മയ്യിത്ത് നിസ്കാരം ഇന്ന് (12-03-2019) രാവിലെ 10 മണിക്ക് മാനിപുരം ജുമാ മസ്ജിദിലും , 10: 30 ന് കാക്കാടഞ്ചാൽ ജുമാ മസ്ജിദിലും.