Peruvayal News

Peruvayal News

കുറ്റിക്കടവ് മർഹൂം മാമുക്കോയ മകൻ ബീരാൻ (72)നിര്യാതനായി

കുറ്റിക്കടവ് മർഹൂം മാമുക്കോയ മകൻ ബീരാൻ (72)നിര്യാതനായി.

ഭാര്യ: റുഖിയ

മക്കൾ: സമീറ,നഈമുദ്ധീൻ,

മരുമക്കൾ: റഷീദ്, ഫരീദ, സഹോദരി ആമിനയ്.

മയ്യത്ത് നിസ്ക്കാരം ഇന്ന് 12 മണിക്ക് കുറ്റിക്കടവ് മഹല്ല് കബറിസ്ഥാനിൽ

Don't Miss
© all rights reserved and made with by pkv24live