Peruvayal News

Peruvayal News

നിര്യാതയായി. കൂടരഞ്ഞി: കടമ്പനാട്ട് മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി (74) നിര്യാതയായി.

നിര്യാതയായി. കൂടരഞ്ഞി: കടമ്പനാട്ട് മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി (74) നിര്യാതയായി.                    

                   

  സംസ്കാരം നാളെ ( 11-03-2019- തിങ്കൾ) വൈകുന്നേരം 04:00 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.                                                 മക്കൾ: ബീന, സുരേഷ് ( കടമ്പനാട്ട് ഏജൻസീസ്-മരഞ്ചാട്ടി), ജിജി ( കടമ്പനാട്ട് ഫെർട്ടിലൈസേഴ്സ് - കൂടരഞ്ഞി).                                              മരുമക്കൾ: ജോഷി പോൾ തോട്ടുപുറത്ത് (എസ് സി ബി - മൂവാറ്റുപുഴ), റോസ് ലിന്റ് അരഞ്ഞാണിയിൽ - കുണ്ടുകാട്), നെസ്സ മണ്ഡപത്തിൽ - മുള്ളൻകൊല്ലി).

Don't Miss
© all rights reserved and made with by pkv24live