Peruvayal News

Peruvayal News

ആലി മാസ്റ്റർ നിര്യാതനായി പൗരപ്രമുഖനും മുൻ ഗ്രാമ പഞ്ചായത്ത് അംഗവുമായ കുറ്റിക്കാട്ടുർ ടി.കെ. ആലിമാസ്റ്റർ ( 82) നിര്യാതനായി.

ആലി മാസ്റ്റർ നിര്യാതനായി

പൗരപ്രമുഖനും മുൻ ഗ്രാമ പഞ്ചായത്ത് അംഗവുമായ കുറ്റിക്കാട്ടുർ ടി.കെ. ആലിമാസ്റ്റർ  ( 82) നിര്യാതനായി.  പൈങ്ങോട്ട് പുറം എ.എൽ.പി സ്കൂൾ അധ്യാപകനുമായിരുന്നു. പെരുവയൽ പഞ്ചായത്ത് മുസ്ലിo ലീഗ് ജനറൽ സെക്രട്ടറി, ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട്, കൂറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി , കണിയത്ത് മഹല്ല് ജനറൽ സെക്രട്ടറി , കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന വൈസ് പ്രസിഡണ്ട് പദവികൾ വഹിച്ചിട്ടുണ്ട്. 

ഭാര്യ: ആമിന . മക്കൾ : ഡോ.മുഹമ്മദ് കോയ ( മെഡിക്കൽ ഓഫീസർ , കൽപ്പറ്റ മുനിസിപ്പാലിറ്റി ഹോമിയോ ഡിസ്പൻസറി ), അബ്ദുൽ അസീസ് (സ്മാർട്ട് മീഡിയ ,കുറ്റിക്കാട്ടൂർ) ,ഷിഹാബ് അലി ( ഐ ലൈക്ക് ഒപ്റ്റിക്കൽസ്, കൊടുവള്ളി), ആയിഷ മുണ്ടുപാറ , ഫാത്തിമ സുഹറ ഓമശേരി . മരുമക്കൾ : കുഞ്ഞുമുഹമ്മദ് പി.കെ. മുണ്ടുപാറ , ബഷീർ മൂത്തേടത്ത് ഓമശ്ശേരി , ഡോ .ജമീല , ഷാഹിദ.

മയ്യിത്ത് നിസ്ക്കാരം  രാവിലെ 11.30 മണിക്ക്  കണിയാത്ത് ജുമുഅത്ത് പള്ളിയിൽ.

Don't Miss
© all rights reserved and made with by pkv24live