മടവൂർ : മൊടയാനി ചാലിൽ ആമിന (85) നിര്യാതയായി.
മടവൂർ : മൊടയാനി ചാലിൽ ആമിന (85) നിര്യാതയായി. മക്കൾ : കുഞ്ഞി മുഹമ്മദ്, അബ്ദുൽ അസീസ്, ഇബ്രാഹിം, ഫാത്തിമ, സുബൈദ, മരുമകൻ : സുലൈമാൻ കോളിയാടി, സഹോദരങ്ങൾ : പാത്തയ് ഉമ്മ, പരേതരായ അമ്മിഞ്ഞാട്ടു അസ്സയിൻ, അബൂബക്കർ, ഉമ്മായ്യ
മയ്യിത്ത് നിസ്കാരം നാളെ (11/3/19) രാവിലെ 9 മണിക്ക് മടവൂർ ടൗൺ ജുമാമസ്ജിദിൽ