മരണം
മുണ്ടുമുഴി കൊഴങ്ങോറന്‍ കുനിമ്മല്‍ (മര്‍ഹൂം)സൈതുട്ടി എന്നവരുടെ ഭാര്യ ഉമ്മയ്യഉമ്മ (90) മരണപെട്ടു
മക്കള്‍ ഃ,(മര്‍ഹൂം) മുഹമ്മദലി,അബു മായിപ്പയില്‍ ,ഉമ്മര്‍ വടക്കുംമുറി,അബ്ദുല്‍ കരീ കുനിമ്മല്‍, റുഖിയ്യ അരീക്കോട്,സഫിയചെറുവാടി,മൈമൂന കൊടിയത്തുര്‍
മയ്യത്ത് നമസ്ക്കാരം 10-03-2019 ഞായര്‍ വൈകുന്നേരം 6മണിക്ക് മുണ്ടുമുഴി വലിയ ജുമുഅത്ത് പള്ളിയില്‍ വെച്ച് നടക്കും