ഗവൺമെന്റ് പ്രൈമറി സ്കൂളിൽ ഹെഡ്മാസ്റ്റർമാരായി പ്രമോഷൻ ലഭിക്കുന്നതിന് Account Test Lower and KER നിർബന്ധമാക്കി.
ഗവൺമെന്റ് പ്രൈമറി സ്കൂളിൽ ഹെഡ്മാസ്റ്റർമാരായി പ്രമോഷൻ ലഭിക്കുന്നതിന് Account Test Lower and KER നിർബന്ധമാക്കിക്കൊണ്ട് അഡ്മിനിസ്ട്രേറ്റീവ് ട്രൈ ബൂണൽ ഉത്തരവ് ഉറപ്പെടുവിച്ചിരിക്കുന്ന: 50 വയസ്സ് ആനുകൂല്യം അനുവദിച്ചു കൊണ്ട് ഗവൺമെന്റ് ഇറക്കിയ എക്സിക്യൂട്ടീവ് ഉത്തരവ് നിലനിൽക്കില്ല എന്ന് കോടതി പറഞ്ഞിരിക്കുന്നു: കേന്ദ്ര നിയമം നിലനിൽക്കുമ്പോൾ അതിനെ മറികടക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവുകൾക്ക് പ്രസക്തിയില്ല എന്ന് കോടതി പറഞ്ഞു.