വീര്യമ്പ്രം മഹല്ല് ജമാഅത്ത്
ദാറുൽ ഹിദായ ഇസ്ലാമിക് അക്കാദമി
Affiliated to jamia nooriyya pattikkad
പ്രതിഭാ സംഗമം
കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്ലാമിക് അക്കാദമിയിൽ 2019 ഏപ്രിൽ 1 (9:30am to 3pm)ന് മോട്ടിവേഷൻ ക്ലാസും ക്വിസ് കോംപെറ്റീഷനും നടത്തപ്പെടുന്നു.
നേതൃത്വം :ആസിഫ് വാഫി റിപ്പൺ
നിബന്ധനകൾ:
✍🏻Skimvb ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഓരോ മദ്രസകളിൽ നിന്നും 3 വിദ്യാർത്ഥികൾക്ക് വരെ പങ്കെടുക്കാം
✍🏻 മദ്രസ & സ്കൂൾ 5, 6, 7എന്നീ ക്ലാസുകളിൽ പഠിക്കുന്നവർക്ക് അവസരം
✍🏻ഫോം ഫിൽ ചെയ്യുകയോ ഫോമിൽ പറഞ്ഞ കാര്യങ്ങൾ കൃത്യമായി പേപ്പറിൽ എഴുതി അയക്കുകയോ ചെയ്യുക
✍🏻അപേക്ഷ ഫോം ലഭിക്കാനും തിരിച്ചേൽപ്പിക്കാനും 9048499853, 9946567996 ഈ Whatsap നമ്പറുകളിൽ ബന്ധപ്പെടുക
✍🏻ഫോം തിർച്ചേൽപ്പിക്കേണ്ട അവസാന തിയ്യതി : 26/03/2019
✍🏻ആദ്യം രജിസ്റ്റർ ചെയ്യുന്ന നിശ്ചിത വിദ്യാർത്ഥികൾക്ക് അവസരം
Contact:9946567996
ഹിദായ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന എക്‌സിബിഷൻ അന്നേ ദിവസം കാണാൻ അവസരമുണ്ടായിരിക്കുന്നതാണ്
ജാമിഅ ജൂനിയർ കോളേജുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു
മദ്രസ 6th , സ്കൂൾ 7th ക്ലാസുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അവസരം
ഇന്റർവ്യൂ 2019 ഏപ്രിൽ 29 തിങ്കൾ
contact :9495037293📞
കുട്ടമ്പൂർ, നരിക്കുനി