വേനൽചൂടിൽ ആശ്വാസമാകാൻ പറവകൾക്കൊരു നീർക്കുടം
മുസ്ലിം ലീഗ് 71- ആം വാർഷികത്തിന്റെ ഭാഗമായി മടവൂർ പഞ്ചായത്ത് എം.എസ്.എഫ് കമ്മറ്റി പ്രഖ്യാപിച്ച 71 പറവകൾക്കൊരു നീർക്കുടം പദ്ധതിയുടെ പറപ്പാറ യൂണിറ്റ് തല ഉദ്ഘാടനം യൂത്ത് ലീഗ് ജില്ലാസമിതിയംഗം റാഫി ചെരച്ചോറ നിർവ്വഹിച്ചു.
അൽവാൻ.വി.പി അധ്യക്ഷത വഹിച്ചു.
ഫർഹാൻ.പി.
പി,ജംഷാദ്.പി.പി,ബുജൈർ.പി.പി,ജിയാദ്.സി,ഷാഹിൽകെ.പി,അജ്‌നാസ് തുടങ്ങിയവർ സംബന്ധിച്ചു.