അംഗണവാടിവാര്‍ഷികാഘോഷം
മാവൂര്‍: ചെറൂപ്പ ഖാദിബോര്‍ഡ് അംഗണവാടിവാര്‍ഷികാഘോഷം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ യു.എ ഗഫൂര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം രവികുമാര്‍ പനോളി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഉസ്മാന്‍, എ.കെ മുഹമ്മദലി, ടി.കെ അബ്ദുല്ലക്കോയ, കെ.പി വിജയന്‍, കെ.എം.എ റഹ്്മാന്‍ പ്രസംഗിച്ചു. വര്‍ക്കര്‍ ബിന്ദു സ്വാഗതവും കെ.എം അബ്ദുല്ല നന്ദിയും പറഞ്ഞു.
ചിത്രം...ചെറൂപ്പ ഖാദിബോര്‍ഡ് അംഗണവാടിവാര്‍ഷികാഘോഷം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു