Peruvayal News

Peruvayal News

നൂറിന്റെ നോട്ടിലെ പടവ് കിണർ – റാണി കി വാവ് ഗുജറാത്തിലെ പത്താൻ ജില്ലയിലെ സരസ്വതി നദിക്കരികിലാണ് റാണി കി വാവ് നിർമ്മിച്ചിട്ടുള്ളത്.

നൂറിന്റെ നോട്ടിലെ പടവ് കിണർ – റാണി കി വാവ്

ഗുജറാത്തിലെ പത്താൻ ജില്ലയിലെ സരസ്വതി നദിക്കരികിലാണ് റാണി കി വാവ് നിർമ്മിച്ചിട്ടുള്ളത്.

ഭീംദേവ ഒന്നാമന്റെ ഭാര്യ ഉദയമതി റാണി തന്റെ ഭർത്താവിനോടുള്ള സ്നേഹസ്മാരകം എന്ന നിലയിൽ 1068 ലാണ് ഈ കിണർ പൂർത്തീകരിച്ചത്. ഭൂമിക്കടിയിലേക്ക് ഏഴു തട്ടുകളായി നിർമ്മിച്ചിട്ടുള്ള ഈ കിണറിന് 65 മീറ്റർ നീളവും 20 മീറ്റർ വീതിയുമുണ്ട്. 2014ൽ യുനസ്കോ വേൾഡ് ഹെറിറ്റേജ് ഇടംപിടിച്ച റാണി കി വാവ് ശരിക്കും ‘വോവ് ‘ തന്നെയാണ്. ഇന്ത്യൻ യാത്രികർക്ക് നാൽപത് രൂപയും വിദേശികൾക്ക് അറുന്നൂർ രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Don't Miss
© all rights reserved and made with by pkv24live