സമീപനങ്ങളും, ചിന്താരീതികളും...
ഇനി പ്രശ്നങ്ങളെ കുറിച്ചല്ല, അവയുടെ പരിഹാരത്തിനായി നമ്മുടെ സമീപനങ്ങളും, ചിന്താരീതികളിലും മാറ്റം വരുത്താൻ ശ്രമിക്കാം...
നമ്മുടെ സാഹചര്യങ്ങളും അവസ്ഥയും മറ്റുള്ളവരെക്കാൾ ഏറെ മോശമാണ് എന്ന ചിന്ത നമ്മുടെ മനോധൈര്യം കുറക്കാൻ മാത്രമേ ഉപകരിക്കൂ...
ബോധപൂർവ്വം നമ്മുടെ ചിന്താഗതിയിൽ മാറ്റം വരുത്തി പ്രതിസന്ധികളിലകപ്പെടുമ്പോൾ അതിൽ നിന്നും എത്രയും വേഗം പുറത്തുകടക്കാനുള്ള വഴികളിലൂടെ മാത്രം മാനസികമായി സഞ്ചരിക്കുക...