Peruvayal News

Peruvayal News

ഒന്നാം റാങ്ക് കോഴിക്കോട് വെള്ളയിൽ സ്വദേശിനിക്ക്.....

ഒന്നാം റാങ്ക് കോഴിക്കോട് വെള്ളയിൽ സ്വദേശിനിക്ക്..... 

NIEPMD ഡിപ്ലോമ ഇൻ  സ്പെഷ്യൽ എഡ്യൂക്കേഷൻ സെറിബ്രൽ പൾസി  പരീക്ഷയിൽ അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം കോഴിക്കോട് വെള്ളയിൽ വഹാബ് മഹലിൽ താമസിക്കും ഹിബ ബിൻത്‌ ഇനാം സ്വന്തമാക്കി. തമിഴ് നാട് ഗവർണർ സർവ ശ്രീ banvaarilal purohithil നിന്ന് സ്വർണ പതക്കം  ഏറ്റു വാങ്ങി, കോഴിക്കോട് CRC വിദ്യാർത്ഥിനിയാണ്, കോഴിക്കോട് corparation  സീനിയർ ക്ലാർക്ക്  ഇനാമുൽ റഹ്മാൻ ടെയും ചേരിക്കൽ സർസീനയുടെയും മകളാണ്....

Don't Miss
© all rights reserved and made with by pkv24live