പുതിയ വീട് പണി കഴിഞ്ഞവരുടെ ശ്രദ്ധക്ക് മുനിസിപ്പാലിറ്റിയിൽ നിന്നോ പഞ്ചായത്തിൽ നിന്നോ വീട് അളക്കാൻ വരുമ്പോൾ കാർപോർച്ചുകളും ഓപ്പൺ ടെറസുകളും അളന്നു നികുതി അടക്കേണ്ട ആവശ്യം ഇല്ല.
ഉടമസ്ഥരുടെ അറിവില്ലായ്‌മയെ ചൂഷണം ചെയ്തുകൊണ്ട് ഉദ്യോഗസ്ഥന്മാർ ഇതിനും നികുതി അടപ്പിക്കുന്നുണ്ട്. ഇവയെ നികുതിയളവിൽ നിന്നും ഒഴിവാക്കിയിട്ടുള്ള സർക്കാർ ഉത്തരവിന്റെ കോപ്പി ഇതോടൊപ്പം അയക്കുന്നു. ഇതിന്റെ പ്രിന്റ് എടുത്തു ഓഫീസിൽ കാണിക്കുക. എന്നിട്ടും സമ്മതിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുക.