മാനസികമായുള്ള ശാന്തത...
ജീവിത വിജയത്തിനാവശ്യമുള്ളവയിൽ പ്രധാനമാണ് മാനസികമായുള്ള ശാന്തത എന്നത്...
സാഹചര്യങ്ങളുടെ സമ്മർദ്ദം പലപ്പോഴും നമ്മിൽ പ്രകോപനം സൃഷ്ടിച്ചാലും യുക്തിപൂർവ്വമായി തന്നെ അവയെ നേരിടാൻ ശ്രമിക്കുക...
ഉള്ളിൽ പകയും വെറുപ്പും പേറി നടക്കുന്നത് നമ്മിൽ അസ്വസ്ഥത സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ.., എല്ലാം മറക്കാനും പൊറുക്കാനും സാധിച്ചാൽ അത് മാനസികമായി ശാന്തത നൽകും...
NANMA CHARITABLE SOCIETY