അവാർഡ് ജേതാക്കളെ അനുമോധിച്ചു.
ആനക്കുഴിക്കര, മികച്ച അംഗനവാഡി ടീച്ചർക്കുള്ള സംസ്ഥാന അവാർഡ് നേടിയ പെരുവയൽ പഞ്ചായത്ത് 13 വാർഡിലെ മായിങ്ങോട്ട്ചാലിൽ അംഗംനവാഡി ടീച്ചർ ഷീബ ടീച്ചർക്കും ഹെൽപ്പർ ലീലേച്ചിക്കും അംഗനവാഡി കുട്ടികളുടെ രക്ഷിതാക്കൾ അനുമോ ധന ചടങ്ങ് സംഘടിപ്പിച്ചു.
ചടങ്ങ് പുതിയോട്ടിൽ കരീം സാഹിബ് ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറയിൽ അബ്ദുൽ റഹീം അദ്ധ്യക്ഷത വഹിച്ചു. നീലഞ്ചേരി അഷ്റഫ് , ഷാഹിദ, ഷമീന, ഷംന എന്നിവർ സംസാരിച്ചു.