നടക്കാൻ കഴിയാതെ ബുദ്ധിമുട്ടനുഭവിക്കുന്ന പാവപ്പെട്ട രോഗിക്ക് നൽകാൻ വീൽചെയർ നൽകി
ബുസ്താൻ സൗഹൃദ ചാരിറ്റി സെല്ലും നന്മ സ്നേഹക്കൂട്ടയ്മയും സംയുക്തമായി സുമനസ്സുകളുടെ സഹായത്താൽ നടക്കാൻ കഴിയാതെ ബുദ്ധിമുട്ടനുഭവിക്കുന്ന രോഗിക്ക് നൽകുന്നതിനായി തലപ്പാറ മുട്ടിച്ചിറ സഹൃദയ ചാരിറ്റി പ്രധിനിധികൾക്ക് വീൽചെയർ കൈമാറി