ഇന്നത്തെ നിമിഷങ്ങളെ ഉൾക്കൊള്ളുക...
ഓരോ പുലരിയും ഒരു പുതിയ തുടക്കമാണ്. നാം ആഗ്രഹിക്കുന്ന രീതിയിൽ അത് മുന്നോട്ടുകൊണ്ടുപോവാൻ തന്നെ പരിശ്രമിക്കണം...
അറിഞ്ഞോ അറിയാതെയോ ഇന്നലെകളിലെ തെറ്റുകൾക്കും 'നാളെ' എന്ന നമ്മുടെ ശുഭകരമായ ഭാവിക്കുമിടയിലുള്ള 'ഇന്ന്' എന്ന അവസരത്തെ നാം തന്നെയാണ് ശരിയായ രീതിയിൽ മാറ്റിയെടുക്കേണ്ടത്..
നേടാൻ കഴിയാത്തതോ, തരണം ചെയ്യാൻ കഴിയാത്തതോ ആയി ഒന്നുമില്ലെന്ന തിരിച്ചറിവിൽ ആത്മവിശ്വാസത്തോടെ തന്നെ ഇന്നത്തെ നിമിഷങ്ങളെ ഉൾക്കൊള്ളുക...