വൃക്കരോഗിക്ക് ചികിത്സയിലേക്കായി ഒരു ലക്ഷത്തി ഏഴായിരം രൂപ കൈമാറി.
വൃക്ക രോഗിയായ ഇരിമ്പിളിയം സ്വദേശി ചോലക്കൽ സുരേഷ് ബാബുവിന്റെ ചികിത്സയിലേക്കായി യുവ ഗ്രീൻ ചാരിറ്റി കാടാമ്പുഴയുടേയും, വാട്സാപ്പ് കൂട്ടായ്മകളുടേയും, സുമനസ്സുകളുടേയും സഹായത്താൽ ഒരു ലക്ഷത്തി ഏഴായിരം രൂപ യുവ ഗ്രീൻ ചെയർമ്മാൻ ഇബ്രാഹീം പുളിക്കലും യുവ ഗ്രീൻ കൺവീനറും ബുസ്താൻ സൗഹൃദ ചാരിറ്റി സെല്ല് മെമ്പറുകൂടിയായ കബീർ കാടാമ്പുഴയും ചേർന്ന് സുരേഷ് ബാബുവിന്റെ അച്ചനു കൈമാറി.