തൊഴിൽ രഹിത വേതന വിതരണം
വാഴക്കാട് ഗ്രാമ പഞ്ചായത്തിൽ നിന്നും തൊഴിൽ രഹിത വേതനം വാങ്ങുന്നവർക്ക്
2018 ഏപ്രിൽ മുതൽ 2018 നവംബർ ഉൾപ്പെടെയുള്ള 8 മാസത്തെ തൊഴിൽ രഹിത വേതനം മാർച്ച് 20,21,22
തീയതികളിൽ വാഴക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് വിതരണം ചെയ്യുന്നതാണ്.
എംപ്ലോയ്മെന്റ് കാർഡ് ടി.സി
എസ്.എസ്.എൽ.സി ബുക്ക്
റേഷൻ കാർഡ്
വീട്ടു നികുതി അടച്ച രസീതി
തുടങ്ങിയ രേഖകളുമായി ഗുണഭോക്താക്കൾ നേരിൽ വന്ന് വേതനം കൈപ്പറ്റേണ്ടതാണ്.
(ഒപ്പ്)
സെക്രട്ടറി
വാഴക്കാട് ഗ്രാമ പഞ്ചായത്