സത്യസന്ധമായ വാർത്തകൾ.........വിരൽതുമ്പിൽ
വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു
തിരുവമ്പാടി പുന്നക്കൽ ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപം വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.
മേനോം മൂട്ടിൽ ജോണിയുടെ മകൻ ഷോൺ (11) ആണ് മരിച്ചത്..
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം.