മലയോരം അയൽ സഭ പ്ലാസ്റ്റിക് നിർമാർജ്ജന യജ്ഞം നടത്തി
പൂവാട്ടുപറമ്പ് ഭൂമിടിഞ്ഞ കുഴിയിൽ മലയോരം അൽ സഭയുടെ കീഴിലെ മുഴുവൻ വിടുകളിലേയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കാനായി വിടുകളിൽ ബേഗുക്കൾ അയൽ സഭ വളണ്ടിയർമാർ വിതരണം ചെയ്തു.ഉസ്മാൻ N ,അശ്വതി, മുജിബ് ടി കെ, അഷ്റഫ് കെ, മുസമ്മിൽ ബി കെ, റുബിന കെ ,റജുലഎന്നിവർ നേതൃത്വം നൽക്കി