ആറു വർഷമായി ചലനശേഷിയില്ലാതെ നട്ടെല്ലിനു ക്ഷതം സംഭവിച്ച് കിടപ്പിലായ സഹോദരനു ബുസ്താൻ സൗഹൃദ ചാരിറ്റിയിലെ സുമനസ്സുകളുടെ കാരുണ്യം കൊണ്ട് അര ലക്ഷത്തിനടുത്ത് വിലവരുന്ന ഫുൾ ഒപ്ഷൻ ഐസിയു കട്ടിൽ നൽകാൻ കഴിഞ്ഞു
ഷമീം കോട്ടക്കൽ, റാഷിദ് കോട്ടക്കൽ, ഭരത് ഭൂഷൺ, ആബിദ് വഴിക്കടവ്, അൻസാർ ബുസ്താൻ എന്നിവർ ചേർന്നാണു കട്ടിൽ രോഗിയുടെ വീട്ടിലെത്തിച്ചത്