Grace Mark Circular 2019
ഇ.എക്സ്./സി.ജി.എൽ(4)/42897/2018 /സി.ജി.ഇ, തീയതി 13/03/2019
സർക്കുലർ
എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി(എച്ച്.ഐ),
ടി.എച്ച്.എസ്.എൽ.സി(എച്ച്.ഐ)
പരീക്ഷ മാർച്ച് 2019 ഗ്രേസ് മാർക്കിന് അർഹത നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനായി അപ്ലോഡ് ചെയ്യുന്നത് സംബന്ധിച്ച്.