വിഷയം: K - TET
2018-19 അധ്യയന വർഷം എയ്ഡഡ്
സ്കൂളിൽ നിയമിതരായ അധ്യാപകർക്ക് കെ-ടെറ്റ് പാസ്സാകുന്നതിന്
വിഷയം: K - TET
2018-19 അധ്യയന വർഷം എയ്ഡഡ്
സ്കൂളിൽ നിയമിതരായ അധ്യാപകർക്ക് കെ-ടെറ്റ് പാസ്സാകുന്നതിന് 31/03/2019 വരെ സമയം അനുവദിച്ചിട്ടുള്ളതിനാൽ പ്രസ്തുത വിഷയത്തിൽ ഇതിനകം നിരസിക്കപ്പെട്ടിട്ടുള്ള നിയമനാംഗീകാര പ്രൊപ്പോസലുകൾ അപ്പലേറ്റ് ഉത്തരവ് കൂടാതെ തന്നെ പുനഃപരിഗണിച്ച് തീർപ്പ് കൽപ്പിക്കാൻ എല്ലാ ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീ
സർമാർക്കും നിർദേശം നൽകുന്നു