സത്യസന്ധമായ വാർത്തകൾ.........വിരൽതുമ്പിൽ
KSRTC ഇലക്ട്രിക് ബസ്സ് അപകടത്തിൽപ്പെട്ടു.
തിരുവന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസിയുടെ ഇലക്ട്രിക്കൽ ബസ് ഇന്നു പുലർച്ചെ ദേശീയപാതയിൽ അരൂർ കുമ്പളം പാലത്തിൻറെ കൈ വരിയിലേക്ക് ഇടിച്ചുകയറി തകർന്നു.ഒഴിവായത് വൻ ദുരന്തം