Peruvayal News

Peruvayal News

2018 -19, എസ് എസ് എൽ സി ഹയർസെക്കൻഡറി പരീക്ഷകളിൽ മുഴുവൻ A+ നേടിയ മുതുവല്ലൂർ പഞ്ചായത്തിലെ വിദ്യാർത്ഥികളെ മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് ആദരിക്കുന്നു

2018 -19, എസ് എസ് എൽ സി  ഹയർസെക്കൻഡറി  പരീക്ഷകളിൽ മുഴുവൻ A+ നേടിയ മുതുവല്ലൂർ പഞ്ചായത്തിലെ  വിദ്യാർത്ഥികളെ മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് ആദരിക്കുന്നു 

എസ് എസ് എൽ സി  സ്റ്റേറ്റ്  സിലബസ്സിൽ എല്ലാ വിഷയത്തിലും A+ നേടിയ വിദ്യാർഥികളും, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയ വിദ്യാർഥികളും, കൂടാതെ CBSE പരീക്ഷയിൽ എല്ലാ വിഷയത്തിലും A1 നേടിയ വിദ്യാർഥികളും, ഈ മാസം 19/ 5 /2019 ന് മുമ്പായി  മാർക്ക് ലിസ്റ്റ് കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ, അതാത് വാർഡ് മെമ്പർ മാരെ ഏൽപ്പിക്കാൻ താല്പര്യപ്പെടുന്നു ,               കൂടുതൽ വിവരങ്ങൾക്ക് കെ.എൻ ബഷീർ.(Chairman Development Standing Committee) 9048677015 ഫാറൂഖ് (youth Coordinator)  9847822040

Don't Miss
© all rights reserved and made with by pkv24live