Peruvayal News

Peruvayal News

പ്രവേശനോത്സവ ഗീതം 2019 പ്രകാശനം ചെയ്തു.

ഈ വർഷത്തെ പ്രവേശനോത്സവ ഗീതം-

മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് വിജയ്കരുൺ ഈണം പകർന്ന് പ്രശസ്ത പിന്നണി ഗായകൻ അഫ്സലിനൊപ്പം പൊതു വിദ്യാലയങ്ങളിലെ കുട്ടികളായ അശ്വതി P S ,നന്ദന S R, നിള കെ ദിനേശ്, ആരഭിനായർ എന്നിവരും ചേർന്ന് ആലപിച്ച

 പ്രവേശനോത്സവ ഗീതം 2019  പ്രകാശനം ചെയ്തു.

Don't Miss
© all rights reserved and made with by pkv24live