Peruvayal News

Peruvayal News

പുന്നക്കൽ സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ മുൻ അദ്ധ്യാപിക കണ്ണൂർ കിളിയന്തറ ചേരിക്കത്തടത്തിൽ എൻ സി സെലീനാമ്മ (56) നിര്യാതയായി.

നിര്യാതയായി:- തിരുവമ്പാടി: പുന്നക്കൽ സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ മുൻ അദ്ധ്യാപിക കണ്ണൂർ കിളിയന്തറ ചേരിക്കത്തടത്തിൽ എൻ സി സെലീനാമ്മ (56) നിര്യാതയായി.                               

സംസ്കാരം നാളെ (16-05-2019- വ്യാഴം) വൈകുന്നേരം 03:30-ന് കിളിയന്തറ സെന്റ് മേരീസ് പള്ളിയിൽ.                                     ഇക്കഴിഞ്ഞ മാർച്ച് 31-നാണ് സെലിൻ ടീച്ചർ കിളിയന്തറ സെന്റ് തോമസ് ഹൈസ്കൂളിൽ സർവീസിൽ നിന്ന് വിരമിച്ചത്.           ഭർത്താവ്: സി ജെ ജെയിംസ് (റിട്ടയേഡ് ഹെഡ്മാസ്റ്റർ സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ - അങ്ങാടിക്കടവ്).    മക്കൾ: നമിത ലിസ്ബത്ത് ( ചെന്നൈ), ജോനാഥ്‌ ജോൺ (ലണ്ടൻ).

Don't Miss
© all rights reserved and made with by pkv24live