കല്ലേരി ടി. എ. എം അഹ്മദ് കുഞ്ഞികോയ തങ്ങൾ മരണപ്പെട്ടു(65
ഐ. സി.സി.മുൻ ജനറൽ സെക്രട്ടറിയും സജീവ സുന്നി പ്രവർത്തകനുമായ കല്ലേരി ടി. എ. എം അഹ്മദ് കുഞ്ഞികോയ തങ്ങൾ മരണപ്പെട്ടു(65 )സയ്യിദ് അൻവർ ആറ്റക്കോയ തങ്ങൾ, സയ്യിദത് റംല ബീവി, സയ്യിദത് ത്വാഹിറ ബീവി എന്നിവർ മക്കളാണ് .ജനാസ നിസ്കാരം ഇന്ന് 3 മണിക് ഐസിസി ജുമാ മസ്ജിദിൽ