Peruvayal News

Peruvayal News

നിര്യാതനായി:-കൊടുവള്ളി: കരുവൻപൊയിൽ ആണിയംകണ്ടിയിൽ അഹമ്മദ് റിസ് വാൻ (റിട്ട: അധ്യാപകൻ - 65) നിര്യാതനായി.

നിര്യാതനായി:-കൊടുവള്ളി: കരുവൻപൊയിൽ ആണിയംകണ്ടിയിൽ അഹമ്മദ് റിസ് വാൻ (റിട്ട: അധ്യാപകൻ - 65) നിര്യാതനായി.                                          

 മാപ്പിള ഗാന രചയിതാവായിരുന്നു. തനിമ കലാ സാഹിത്യ വേദി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, വെൽഫെയർ പാർട്ടി കൊടുവള്ളി നഗരസഭ പ്രസിഡന്റ്, മണ്ഡലം കമ്മിറ്റി അംഗം, തനത് കലാ സാഹിത്യ വേദി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.


ഭാര്യ: റുഖിയ്യ (റിട്ട. പ്രധാന അധ്യാപിക).


മക്കൾ: അഹമ്മദ് ഷഫീഖ്, അഹമ്മദ് ഷമീം (ഇരുവരും ദുബൈ), ഷഫ്ന (അധ്യാപിക എം.എം.എച്ച്.എസ്.എസ് പരപ്പിൽ), ഷംന.                                    മരുമക്കൾ: മുസ്തഫ (കെ.എസ്.എഫ്.ഇ. കോവൂർ), അസ്ഹറുദ്ധീൻ (ആസാം ), അമിറ, ഫാബിൻ ജുഗനു.


സഹോദരങ്ങൾ: അബ്ദുൽ റഹിം, മുഹമ്മദ്, നഫീസ, പാത്തുമ്മ.                                      മയ്യിത്ത് നമസ്കാരം നാളെ(12-05-2019 ഞായർ) രാവിലെ 10:30 ന് കരുവൻപൊയിൽ ഈസ്റ്റ് ആണിയംകണ്ടി മസ്ജിദുന്നൂറിലും, ഖബറടക്കം 10.45 ന് ചുള്ളിയാട് ജുമാ മസ്ജിദിലും നടക്കും

Don't Miss
© all rights reserved and made with by pkv24live