Peruvayal News

Peruvayal News

കോടഞ്ചേരി: മുണ്ടാട്ടിൽ അഗസ്റ്റിൻ (66) നിര്യാതനായി.

നിര്യാതനായി:- കോടഞ്ചേരി: മുണ്ടാട്ടിൽ അഗസ്റ്റിൻ (66) നിര്യാതനായി.                                  

സംസ്കാരം നാളെ (16-05-2019 - വ്യാഴം) വൈകുന്നേരം 03:00 മണിക്ക് കോടഞ്ചേരി സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ.       എൽ ഐ സി താമരശ്ശേരി ബ്രാഞ്ചിലെ ഏജന്റ് ആയിരുന്നു.     ഭാര്യ: എൽസി കക്കയംചിറപ്പുറത്ത് കുടുംബാംഗം.                                       മക്കൾ: അജക്സ് (ആർക്കിടെക്സ്-കോഴിക്കോട്), അനിക്സ് ( യൂണി മണി-താമരശ്ശേരി).                                          മരുമക്കൾ: ലിജിൻ ആരോചാലിൽ (കോടഞ്ചേരി ), സിമോണ പുത്തൻകണ്ടത്തിൽ

Don't Miss
© all rights reserved and made with by pkv24live