മയ്യത്ത് നമസ്കാരം ഇന്ന് (13-05-2019- തിങ്കൾ) വൈകുന്നേരം 04:00 മണിക്ക് കാരന്തൂർ മഹല്ല് ജുമാഅത്ത് പള്ളിയിൽ. മക്കൾ: അലിബാവ (ഓട്ടോ ഗുഡ്സ് ഡ്രൈവർ - കാരത്തൂർ), മൂസ, ഉമ്മർ (ഇൻഡസ്ട്രിയൽ - കാരന്തൂർ), റിയാസ് (ഗുഡ്സ് പിക്കപ്പ് ഡ്രൈവർ - കാരന്തൂർ), ആയിഷ, ഖദീജ, സുബൈദ, റഹ് മത്ത്. മരുമക്കൾ: മൊയ്തീൻ (ചെലവൂർ), മുഹമ്മദ് (അമ്പലപ്പാട്), അബൂബക്കർ ( ചെലവൂർ), ബഷീർ ( പന്തീർപ്പാടം), റംല, സാജിത, നസ്റത്ത്, റജ്ഫുല.