Peruvayal News

Peruvayal News

ചപ്പോത്തിൽ ചേന്ദൻ നായർ (78) അന്തരിച്ചു.

നിര്യാതനായി:-കുന്ദമംഗലം: കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറിയും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അംഗവുമായ വിനോദ് പടനിലത്തിന്റെ പിതാവ് ചപ്പോത്തിൽ ചേന്ദൻ നായർ (78) അന്തരിച്ചു.                                 

സംസ്കാരം ഇന്ന് ( 12-05-2019- ഞായർ ) രാത്രി 8.00 മണിക്ക് പടനിലത്ത് വിട്ടു വളപ്പിൽ.

ഭാര്യ: പരേതയായ രാജേശ്വരി

മറ്റ് മക്കൾ: രമേശൻ, ദിനേശൻ, പ്രമീള.

മരുമക്കൾ: പ്രഭാകരൻ കൊമ്മേരി, ബീന, ജിഷ, ജയശ്രീ.                                       കോഴിക്കോട് ഡി സി സി പ്രസിഡൻറ് അഡ്വ.ടി സിദ്ധിക്ക്, എം കെ .രാഘവൻ എം പി തുടങ്ങിയവർ അനുശോചിച്ചു.

Don't Miss
© all rights reserved and made with by pkv24live