അച്ചൻറെ ഭൗതികദേഹം ഇന്ന് രാവിലെ 11 മണിമുതൽ വൈകുന്നേരം 4 മണി വരെ ഈരുട് വൈദിക മന്ദിരത്തിലെ പൊതു ദർശനത്തിനുശേഷം തിരുവാമ്പാടി പുന്നക്കൽ റോഡിലുള്ള സഹോദരൻ ജോസിൻറെ വീട്ടിലേക്ക് കൊണ്ടുപോകുന്നതാണ്. മൃതസംസ്കാര ശുശ്രുഷകൾ നാളെ(17-05-2019- വെള്ളി) രാവിലെ 10:00 മണിക്ക് വസതിയിൽ ആരംഭിക്കുന്നതാണ്. തുടർന്ന് 11 മണിക്ക് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോനാ പള്ളിയിൽ സംസ്കരിക്കും.
തിരുവമ്പാടി: താമരശ്ശേരി രൂപതയിലെ സീനിയർ വൈദികൻ ഫാ.സെബാസ്റ്റ്യൻ ഇളംതുരുത്തിൽ (83) ഇന്ന് രാവിലെ 7.15ന് കോഴിക്കോട് നിർമ്മല ഹോസ്പിറ്റലിൽ നിര്യാതനായി.
നിര്യാതനായി:- തിരുവമ്പാടി: താമരശ്ശേരി രൂപതയിലെ സീനിയർ വൈദികൻ ഫാ.സെബാസ്റ്റ്യൻ ഇളംതുരുത്തിൽ (83) ഇന്ന് രാവിലെ 7.15ന് കോഴിക്കോട് നിർമ്മല ഹോസ്പിറ്റലിൽ നിര്യാതനായി.